RBI imposes moratorium on Yes Bank; caps withdrawals at ₹50,000
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്ക് ആയ യെസ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.
#YesBankCrisis